റെയിൽവേയുടേത് നല്ല സമീപനമല്ല’; മാലിന്യം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വിമർശനവുമായി തിരുവനന്തപുരം മേയർ
മാലിന്യം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ റെയിൽവേക്കെതിരെ വിമർശനവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആമയിഴഞ്ചാൻ തോട്ടിൽ വീണ് ജോയി എന്നയാൾ മരിച്ച സംഭവത്തിൻ്റെ ആദ്യഘട്ടത്തിൽ നല്ല ഇടപെടൽ...