പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്നും, സ്കൂൾ...
Year: 2025
കോഴിക്കോട് ഫറോക്കിൽ ബസുകൾക്കിടയിൽപ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫറോക്ക് മണ്ണൂരിൽ ഒരേ ദിശയിൽ...
കൊളക്കാട് കണ്ണനാനിക്കൽ ബിൽജു (47) നിര്യാതനായി. ഭാര്യ:ബിന്ദു (തയ്യിൽ കുടുംബാംഗം).മക്കൾ: ലിറ്റി റോസ് മാത്യു( സൗദി ), ക്രിസ്റ്റി ജോൺ മാത്യു, ലിയ റോസ് മാത്യു.സംസ്കാരം വെള്ളിയാഴ്ച...
രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി കൃഷിവകുപ്പ്. ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നാണ് തീരുമാനം. ഇത് സർക്കാർ...
താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായവര്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. വിദ്യാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ്...
ബഹുഭൂരിപക്ഷം മത്‍സ്യ, മാംസാഹാരങ്ങൾ കഴിക്കുന്ന ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശമാണ് ഇരിക്കൂർ നിയോജക മണ്ഡലം..മലയോര മേഖലയുടെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്ന ഭക്ഷണ പദാർഥമാണ് പോത്തിറച്ചി അഥവാ ബീഫ്.ബീഫിന്റെ...
പിന്നാക്ക വിഭാഗം കുട്ടികൾക്കുള്ള സ്കോളർഷിപ്പായ കെടാവിളക്കിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയപ്പോൾ സംസ്ഥാന...
പുന്നോൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതീകാൽമക ദീപം തെളിയിക്കലും നടത്തി. സിവിൽ എക്സയ്‌സ് ഓഫീസർ പി. പി. ഐശ്വര്യ...
കോഴിക്കോട് പുതുപ്പാടിയിൽ ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു.പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോർട്ട്....
ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗങ്ങള്‍ ഇന്ന് ബെംഗളൂരുവില്‍ നടത്താനിരിക്കുന്ന വിക്ടറി പരേഡിനെച്ചൊല്ലി തര്‍ക്കം. നഗരത്തില്‍ വന്‍ ഗതാഗത കരുക്കിന് കാരണമാകുമെന്നതിനാല്‍ വിക്ടറി പരേഡിന്...