July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

Year: 2025

പഠനോപകരണങ്ങൾ വിതരണം ചെയ്തു കണ്ണൂർ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ നിർധന വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പഠനോപകരണ വിതരണ പദ്ധതിയുടെ ആദ്യഘട്ടം ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ...

മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൽ കലാമിന്‍റെ ത്രസിപ്പിക്കുന്ന ജീവിതം വെള്ളിത്തിരയിലേക്ക്. കലാമായി തമിഴിലെ സൂപ്പർ താരം ധനുഷ് സ്‌ക്രീനിലെത്തും. ‘ആദിപുരുഷ്’ സിനിമയുടെ സംവിധായകൻ ഓം റൗട്ടാണ് ‘കലാമി’ന്റെയും...

1 min read

  കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ്...

ഇരിട്ടി ഓയിസ്ക ഇന്റർനാഷണൽ ജൈവവൈവിധ്യ ദിനം ആചരിച്ചു. ലോക ജൈവ വൈവിധ്യ ദിനത്തോടനുബന്ധിചു വെളിമാനം ഹയർ സെകണ്ടറി സ്കൂളിൽ ജൈവ വൈവിദ്ധ്യ ബോധവത്കരണ പരിപാടി നടത്തി. സ്കൂൾ...

1 min read

കഴിഞ്ഞ ദിവസം ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ അപകടം ഒഴിവാക്കാന്‍ പൈലറ്റ് പാകിസ്താനെ ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാന്‍ പൈലറ്റ് അനുമതി തേടി. എന്നാല്‍...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തി. സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മെയ്...

1 min read

കാസർകോട്: നാസയുടെ സിറ്റിസണ്‍ സയൻ്റിസ്റ്റ് പ്രൊജക്ടില്‍ അത്യപൂര്‍വ നേട്ടവുമായി നീലേശ്വരം സ്വദേശിയായ 13 കാരന്‍ സൂര്യ നാരായണന്‍. സിറ്റിസണ്‍ സയന്റിസ്റ്റ്‌ പ്രൊജക്ടില്‍ രണ്ട്‌ ഛിന്നഗ്രഹങ്ങളെയാണ് സൂര്യ നാരായണന്‍...

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. രാത്രി ഏഴരയക്ക് ലഖ്‌നൌവിലാണ് മത്സരം. ടോപ് ടു ഫിനിഷ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് ജയം...

ഇരിട്ടി: വളോര വയലാറമ്പ് പന്നിമൂലയിൽ കൊളക്കാരൻ ആണ്ടി (80) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ഷൈമ, ഷൈന, നിഷ, റിജിഷ.മരുമക്കൾ: പുരുഷോത്തമൻ, സത്യൻ,ഹരീഷ്, ഷിജു. സഹോദരങ്ങൾ: ജാനു,...

പത്തനംതിട്ട: ശബരിമല നിലയ്ക്കലില്‍ പുതിയ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. പ്രദേശത്തെ ഗോത്ര വിഭാഗക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാവും ആശുപത്രി നിര്‍മ്മിക്കുക. ആശുപത്രിയിലെ നിര്‍മ്മാണ...