ഇരിട്ടി സംഗീത സഭയുടെ വാർഷിക പൊതുയോഗവും 25-26 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പുംജി ദേവരാജൻ അനുസ്മരണവും ഇരിട്ടി ഹൗസ് ബിൽഡിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.മനോജ് അമ്മ അധ്യക്ഷം...
Year: 2025
വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ മന്ത്രിസഭ അനുമതി. വായ്പയായി ലഭിക്കുന്ന പണം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ. നേരത്തെ വ്യവസ്ഥയ്ക്കെതിരെ സംസ്ഥാന സർക്കാർ പ്രതിഷേധം...
ആശാ വർക്കർമാരുടെ സമരം, ഒത്തുതീർപ്പാക്കുക. അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പായം,വള്ളിത്തോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ...
പ്ലസ് ടൂ പരീക്ഷക്കിടെ വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. തീരുമാനം വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ഡിഡി നേരിട്ടറിയിച്ചു. റീജിയണല്‍...
സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക. സിനിമ സെറ്റുകളിൽ ലഹരിവിരുദ്ധ ജാഗ്രത കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.സിനിമയിലെ പ്രധാനപെട്ട 7...
കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക അന്വേഷണസംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്....
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന ധനവകുപ്പ് കേന്ദ്രത്തിന് നൽകണം. ഫണ്ട് വിനിയോഗ കാലാവധിയിൽ കേന്ദ്രം വ്യക്തത...
മഹാരാഷ്ട്ര കനത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളായി നാഗ്പൂരിലും മുംബൈയിലുമായി രാഷ്ട്രീയ രംഗവും ചൂടുപിടിച്ചിരിക്കയാണ്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പരിഹസിച്ചു കൊണ്ടുള്ള പാരഡി ഗാനത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന്...
കാസർകോട് കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാർദനന്റെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രാവിലെ ആറരയോടെയാണ്...
നിടിയേങ്ങ മഹല്ല് ജമാഅത്ത് കമ്മിറ്റി ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പൊതുപരീക്ഷ വിജയികളെയും ആർ - യം - സി. പഠിതാക്കളെയുംഅനുമോദന സദസ്സുംസംഘടിപ്പിച്ചു. മഹല്ല്...