വിമാനത്തിൽ സിഗരറ്റ് വലിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

1 min read
SHARE

വിമാനത്തിനകത്ത് പുകവലിച്ച യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ. ദ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ പാനൂർ സ്വദേശി മുബാറക് സുലൈമാനാണ് സിഗരറ്റ് വലിച്ചത്. പൈലറ്റിന്റെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.