കിഴക്കേ വീട്ടിൽ രാജീവൻ (54) നിര്യാതനായി.

1 min read
SHARE

ചിറക്കൽ: ചിറക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം പരേതനായ കെ വി വേണുഗോപാലൻ്റെ മകൻ കിഴക്കേ വീട്ടിൽ രാജീവൻ (ഗ്രേഡ് എസ്ഐ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ) (54) നിര്യാതനായി. മാതാവ് സരസ്വതി, ഭാര്യ പ്രവീണ, മക്കൾ സിദ്ധാർഥ്,ആര്യനന്ദ. സഹോദരങ്ങൾ: പരേതനായ മുരളീകൃഷ്ണൻ, ഉഷ. സംസ്കാരം ഇന്ന് (22/09/2024 ഞായറാഴ്ച) വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്.