കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ട്രാഫിക് സിഗ്നൽ ബോർഡ് സ്ഥാപിച്ചു,

1 min read
SHARE

രാമനാട്ടുകര, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ഗതാഗത കുരുക്ക് കുറക്കാൻ ട്രാഫിക് സിഗ്നൽ ബോർഡ് സ്ഥാപിച്ചു. ടൗൺ എയ്ഡ് പോസ്റ്റ് എസ് ഐ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി എം അജ്മൽ, ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ, വൈസ് പ്രസിഡണ്ട് സി ദേവൻ, സെക്രട്ടറിമാരായ സി സന്തോഷ് കുമാർ, സിപി അജയകുമാർ, സി കെ നാസർ,സിദ്ദിഖ് മച്ചിങ്ങൽ, എം കെ സമീർ, യൂത്ത് വിങ് പ്രസിഡന്റ് പി പി ബഷീർ, ജബ്ഷിർ എന്നിവർ പങ്കെടുത്തു.