കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ വയോധികയ്ക്ക് നായയുടെ കടിയേറ്റു

1 min read
SHARE

വയോധികയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വച്ചാണ് വയോധികയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. കാലില്‍ ഗുരുതരമായി പരുക്കേറ്റ വയോധികയെ ആശുപത്രിയിലേക്ക് മാറ്റി.