നാളെ എസ്എഫ്ഐ പഠിപ്പുമുടക്ക്

1 min read
SHARE

 

കാലിക്കറ്റ് സർവകലാശാല ഡീസോൺ കലോത്സവത്തിനിടെ തൃശൂർ മാളയിൽ നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പുമുടക്ക് നടത്തുമെന്ന് SFI സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അറിയിച്ചു. ഇന്ന് പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ നിരവധി KSU- SFI പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു