ഇരിട്ടി നഗരസഭയുടെ ക്ഷീരകർഷകർക്ക് നൽകുന്ന ധാതുലവണ മിശ്രിത വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു
1 min read

ഇരിട്ടി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് നൽകുന്ന ധാതുലവണ മിശ്രിത വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു.ആരോഗ്യകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.വിദ്യഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.ഫസില കൗൺസിലർമാരായ വി.ശശി, പി.രഘു, വെറ്റിനറി ഡോക്ടർ ജോഷിജോസ് ഇരിട്ടിക്ഷി രോത്പാദക സഹകരണസംഘം സെക്രട്ടറി ആർ.കെ.ഷൈജു എന്നിവർ സംസാരിച്ചു.
