മേരി ദേവസ്യ ഓരത്തേൽ (84) നിര്യാതയായി
1 min read

അങ്ങാടിക്കടവ് മേരി ദേവസ്യ ഓരത്തേൽ (84) നിര്യാതയായി.ഭർത്താവ് പരേതനായ ദേവസ്യ ഓരത്തേൽ. മക്കൾ സിസ്റ്റർ മേരി സത്യ (Sisters of Noter Dame) , ഒ.ഡി. ജോസഫ് (പ്രസിഡൻ്റ് യുണയ്റ്റഡ് മലയാളി അസോസിയേഷൻ ഭോപ്പാൽ ,ചെയർമാൻ മലയാളം മിഷൻ മദ്ധ്യപ്രദേശ് ചാപ്റ്റർ ), സണ്ണി സെബാസ്റ്റ്യൻ (കേമ്പിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ല ജോ സെക്രട്ടറി, കണ്ണൂർ വിഷൻ ഡയറക്ടർ ബോർഡ് അംഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കൗൺസിൽ അംഗം) സിനി (മാട്ടറ), സജി സെബാസ്റ്റ്യൻ (USA),ഷൈജു സെബാസ്റ്റ്യൻ (ചണ്ടിഗഡ്)
മരുമക്കൾ സജി ജോസഫ് AG MP(ഭോപ്പാൾ) ബിന്ദു കൊച്ചുപറമ്പിൽ ( ശ്രീകണ്ഠാപുരം) ജസലറ്റ് ആൻ്റണി വെളിയംകുന്നേൽ മാട്ടറ,സ്വപ്ന ജോസ് തലച്ചിറ (USA), അഡ്വ. സോമ്പിന അബ്രാഹം കാഞ്ഞിരക്കൊമ്പിൽ.
സംസ്കാരം 15.2.2025 ശനി 3 മണിക്ക് സെൻ്റ് ജൂഡ്നഗർ വസതിയിൽ ആരംഭിച്ച് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
