July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

തൃശൂരിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു

1 min read
SHARE

തൃശൂരിൽ കാർ അപകടത്തിൽ രണ്ടുപേർ മരിച്ചു. കോതമംഗലം സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

കോതമംഗലം സ്വദേശിയായ ജെയ്മോൻ ( 46) മകൾ ജോയന്ന (11) എന്നിവരാണ് മരിച്ചത്. ജെയ്മോൻ്റെ അമ്മ മഞ്ജു, മകൻ ജോയൽ, ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ കുട്ടി എന്നിവർക്ക് അപകടത്തിൽ പരുക്ക് പറ്റിയിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.