August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

ആദരിച്ചു.

SHARE

ജൂലൈ 1 ഡോക്ടെഴ്സ് ദിനത്തിന്റെ ഭാഗമായി ള്ളിക്കൽ YMCA പ്രവർത്തകർ ശ്രീകൃഷ്ണ പോളിക്ലിനിക്കിൽ വെച്ച് ഡോ.അബ്രാഹം ജോൺ, ഡോ.ആഷ കെ ജോൺ എന്നിവരെ ആദരിച്ചു.പരിപാടിയിൽ പ്രസിഡണ്ട് ഡോജൂ മോൻ ജോസ്, ജോയി മിസ്, കുര്യൻ ടി വി, അനീഷ് തോമസ് എന്നിവർ സംസാരിച്ചു.