മുണ്ടയാംപറമ്പ് ഗ്രാമദീപം സ്വാശ്രയസംഘം ഗ്രാമോത്സവം ഏപ്രില്‍ 3 മുതല്‍ 11 വരെ.

1 min read
SHARE

മുണ്ടയാംപറമ്പ് ഗ്രാമദീപം സ്വാശ്രയസംഘം ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 3 മുതല്‍ 11 വരെ വിവിധ പരിപാടികളോടെ ഗ്രാമോത്സവം നടത്തുമെന്ന് സംഘാടകര്‍ ഇരിട്ടിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു