ഐടി മേഖലയിൽ ജോലി നോക്കുന്നോ? കാത്തിരിക്കുന്നത് നിരവധി വർക്ക് ഫ്രം ഹോം അവസരങ്ങൾ
1 min read

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലെ 300ൽ പരം അവസരങ്ങൾ കാത്തിരിക്കുന്നു. Front-End Developer, Back-End Developer,Tester എന്നീ ജോബ് റോളുകളിൽ ആണ് ഒഴിവുള്ളത്. BSc കമ്പ്യൂട്ടർ സയൻസ്, MSC കമ്പ്യൂട്ടർ സയൻസ് , BCA , MCA BTech കമ്പ്യൂട്ടർ സയൻസ് എന്നീ യോഗ്യതയുള്ളവർക്ക് ആണ് അവസരം.
തെരഞ്ഞെടുക്കുന്നവർക്ക് അഞ്ചാഴ്ചത്തെ ഓഫ്‌ലൈൻ ട്രെയിനിങ് ഉണ്ടാകും. ട്രെയിനിങ് ഫീസിനു പലിശ രഹിത ലോൺ സംവിധാനം ഉണ്ടാകും. ട്രെയിനിങ്ങിനു ശേഷം വർക്ക് ഫ്രം ഹോം രീതിയിൽ ആയിരിക്കും നിയമനം. തുടക്കത്തിൽ പ്രതിമാസം 25,000/- രൂപ ലഭിക്കും.
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്ത്, ഏപ്രിൽ 5 ന് രാവിലെ 9.30 ന് പത്തനംതിട്ട ജില്ലയിലെ വിവിധ ജോബ് സ്റ്റേഷനുകളിലോ കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിലോ വച്ച് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കുക. https://forms.gle/9CyPP3GjQRAWBc4b6
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 98954 05893
