കണ്ണ ങ്കോട് ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠ ദിന മഹോത്സവം നടന്നു
1 min read

മാമാനത്തമ്മയുടെ ആരൂഡസ്ഥാനമായ കണ്ണ ങ്കോട് ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠ ദിന മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിയുടെ അസാനിധ്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത താന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളോടെ ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് വയത്തൂർ പ്രസന്നൻ നമ്പൂതിരിയുടെ തിരുനൃത്തത്തോടെ സമാപിച്ചു. എല്ലാ ഭക്തജനങ്ങൾക്കും പ്രസാദ സദ്യ ഉണ്ടായിരുന്നു.
