പാത്രത്തിൽ തല കുടുങ്ങിപ്പോയ കുഞ്ഞിനെ മട്ടന്നൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
1 min read

പാത്രത്തിൽ തല കുടുങ്ങിപ്പോയ കുഞ്ഞിനെ മട്ടന്നൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.ബുധനാഴ്ച വൈകിട്ടോടെയാണ് കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ട് വയസ്സുകാരൻ്റെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയത്.
ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ച് കുട്ടിയുമായി മട്ടന്നൂരിലെ അഗ്നിരക്ഷ നിലയത്തിൽ എത്തുകയും, തുടർന്ന് സേനാംഗങ്ങൾ തലയിൽ നിന്ന് പാത്രം നീക്കുകയുമായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ രാജീവിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്തത്.