April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

പിണ്ടാത്ത് മാണിക്യം നിര്യാതയായി

1 min read
SHARE

മയ്യിൽ: കയരളം കൊവ്വുപ്പാടിലെ പിണ്ടാത്ത് മാണിക്യം (96) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കണ്ണന്‍. മക്കള്‍: വത്സന്‍, വിജയന്‍, കാര്‍ത്യായനി, ശാരദ, ശ്രീധരന്‍, പരേതനായ ദാമോദരന്‍. മരുമക്കള്‍: രോഹിണി (കയരളം), പത്മിനി (കടൂര്‍), രാഘവന്‍ (പാപ്പിനിശ്ശേരി), പ്രസന്ന (എരിഞ്ഞിക്കടവ്), പരേതയായ ലീല (പറശ്ശിനി). സംസ്കാരം ഇന്ന് പകൽ 11 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തില്‍ നടക്കും.