വാഴയിൽ ലക്ഷ്മി 85 വയസ്സ് നിര്യാതയായി .

1 min read
SHARE

തലശ്ശേരി: ചിറക്കര “ശ്രീലഭവൻ”
വാഴയിൽ ലക്ഷ്മി 85 വയസ്സ് നിര്യാതയായി .സിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാസംഘം ജില്ലാ വൈസ് പ്രസിഡണ്ടും നീണ്ട 25 വർഷം തലശ്ശേരി നഗരസഭ കൗൺസിലറും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായി പ്രവർത്തിച്ചിരുന്നു. ഭർത്താവ് പരേതനായ തലശ്ശേരിയിലെ പി.അനന്തൻ. ശവസംസ്കാരം ഇന്ന് വൈകുന്നേരം(16/06/25 തിങ്കൾ) 6 മണിക്ക് കണ്ടിക്കൽ “നിദ്രാതീരം” പൊതു ശ്മശാനത്തിൽ.