നിടുംപൊയില്‍ ടൗണില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം.

1 min read
SHARE

നിടുംപൊയില്‍ ടൗണില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം.കൊട്ടിയൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തളിപ്പറമ്പ് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല