July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

കേരള ഡെമോക്രാറ്റിക് വനിതാ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷൈദ പ്രവീൺ നിയമിതയായി ..

1 min read
SHARE

മാണി സി.കാപ്പൻ എംഎൽഎ നേതൃത്വം നൽകുന്ന കെഡിപി യുടെ കേരള ഡെമോക്രാറ്റിക് വനിതാ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതയായ ഷൈദ പ്രവീൺ. പൈസക്കരിയിലെ അയ്യങ്കാനാൽ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകളും കണ്ണൂർ ലൗലി ഡേയിൽ പ്രവീണിന്റെ ഭാര്യയുമാണ്.

റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ