NEWS കേരള ഡെമോക്രാറ്റിക് വനിതാ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷൈദ പ്രവീൺ നിയമിതയായി .. 12 months ago adminweonekeralaonline SHAREമാണി സി.കാപ്പൻ എംഎൽഎ നേതൃത്വം നൽകുന്ന കെഡിപി യുടെ കേരള ഡെമോക്രാറ്റിക് വനിതാ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതയായ ഷൈദ പ്രവീൺ. പൈസക്കരിയിലെ അയ്യങ്കാനാൽ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകളും കണ്ണൂർ ലൗലി ഡേയിൽ പ്രവീണിന്റെ ഭാര്യയുമാണ്. റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ Post navigation Previous റോസമ്മ അബ്രഹാം( 74) നിര്യാതയായി.Next ഓണത്തിന് ഒരുകൊട്ടപ്പൂവ് ‘ പുഷ്പക്കൃഷി തുടങ്ങി