July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 17, 2025

എരുമേലിയിൽ ശബരിമല തീര്‍ഥാടകരുടെ ബസുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

1 min read
SHARE

എരുമേലി കണമല അട്ടിവളവില്‍ ശബരിമല തീര്‍ഥാടകരുടെ ബസുകള്‍ കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

പരുക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നരയോടെയാണ് അപകടമുണ്ടായത്.