Day: May 1, 2026

കൊടുംചൂട് കാരണം ശരീരത്തെ തളുപ്പിക്കാൻ സാധിക്കുന്ന പലതരത്തിലുള്ള വിഭവങ്ങൾ തേടുകയാണ് പലരും. സർബത്തും നാരങ്ങാവെള്ളവും ജ്യൂസുകളും ഇടതടവില്ലാതെ കുടിക്കുന്നവരുമുണ്ട്. എന്നാൽ ഒരു പണചെലവുമില്ലാതെ ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന...

ഇസ്രയേലും യുഎസും ഇറാനും തമ്മിലുള്ള സായുധ സംഘട്ടനങ്ങള്‍ക്കിടയിലും അമേരിക്കയിലും അയല്‍രാജ്യമായ മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു. കാനഡയിലെ...

സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി.അതിജീവിതയ്‌ക്കൊപ്പം എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴാണ് ഇത്തരമൊരു പരസ്യം സപ്ലൈകോ പുറത്തിറക്കിയതെന്ന വിമര്‍ശനം ശക്തമായിരുന്നു. 'അരിക്കും പഞ്ചസാരയ്ക്കും, വെളിച്ചെണ്ണയ്ക്കും...

കോട്ടയാട് തീയിട്ട് നശിപ്പിച്ച കൃഷിത്തോട്ടം ബിജെപി നേതാക്കൾ സന്ദർശിച്ചു. റിട്ടയേർഡ് ഇൻഷുറൻസ് ഓഫീസർ എം പി മുകുന്ദന്റെ കൃഷി തോട്ടമാണ് അജ്ഞാതർ കത്തിച്ചത്. തെങ്ങ്, കവുങ്ങ്, വാഴ...

കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് ആളുകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ രണ്ട് ശ്രീലങ്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരങ്ങള്‍ അറസ്റ്റിലായി. കൊളംബോയിലെ നരഹെന്‍പിറ്റയിലെ ഹോട്ടലിലായിരുന്നു സംഭവം....

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്‌മി വിട്ട് ബിജെപിയിൽ ചേർന്ന സ്വാതി മലിവാൾ എംപി. പഞ്ചാബ് മുഖ്യമന്ത്രി മദ്യലഹരിയിൽ എന്ന് സ്വാതി മലിവാൾ....

ബെംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് വിദ്യാര്‍ഥി ആദിത്യന്റെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍. അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥികള്‍ നേരിട്ടത് ക്രൂരമര്‍ദ്ദനം. മര്‍ദന...

  തിരുവനന്തപുരം: അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശിയും അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയുമായ നിതിന്‍ രാജിന്റെ കുടുംബത്തിന് സിപിഐഎമ്മിന്റെ കൈത്താങ്ങ്. കുടുംബത്തിന്...

സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലിനൊരുങ്ങി ബി അശോക് ഐഎഎസ്. ഫണ്ട് വിനിയോഗത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നെന്നാണ് ആരോപണം. കിഫ്ബി ഇടപാടില്‍ മസാല ബോണ്ടിലെ ചട്ടലംഘനത്തിന് കുടപിടിച്ചവരെ വരും...

എറണാകുളം അങ്കമാലിയ്ക്ക് സമീപം കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു. മൂന്നര മണിക്കൂറോളം ആണ് കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആന പ്രദേശവാസികളെ...