ലൈസൻസ് നൽകിയതിൽ തിരിമറി നടത്തിയ സംഭവത്തിൽ കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. ഇൻസ്‌പെക്ടർ അജയകുമാറാണ് സസ്പെൻഷനിലായത്. ഇന്ന് വിരമിക്കാൻ ഇരിക്കെയാണ് ഇന്നലെ വൈകിട്ട് അജയകുമാറിനെ സസ്‌പെൻഡ്...
Day: May 31, 2026
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ രാജീവന്‍ എം ആര്‍, ഗ്രേഡ് എഎസ്‌ഐ ബിനു കൃഷ്ണന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...
അമ്മ' സംഘടനയിലെ വിവാദങ്ങള്‍ക്കിടെ തുറന്ന കത്തുമായി നടി മാല പാര്‍വതി. സംഘടനയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അതീവ ഖേദത്തോടെയാണ് കാണുന്നതെന്ന് മാല പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കത്തില്‍...
ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവ് ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. മുവാറ്റുപുഴ കടുവാക്കുഴി ഫിജി – ഫേബ ദമ്പതികളുടെ മകൻ ഡേവ് ഫിജി (26),...
അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. ജി സുധാകരന്‍ മന്ത്രി ആയിരുന്ന കാലത്താണ് തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ കൊണ്ടുപോയതെന്ന് റെജി...
സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ...
