March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 4, 2026

ഇരിട്ടിക്ക് ഓണസമ്മാനമായി മാജിക് ഫ്രെയിംസ് കൽപ്പന തിയ്യറ്റർ ഉദ്ഘാടനം നാളെ

SHARE

 

ഇരിട്ടി:തിയ്യറ്റർ അനുഭവ ത്തിൻ്റെ അമ്പരിപ്പി ക്കുന്നസാങ്കേതിക മികവിൻ്റെ അകമ്പടിയോടെ പഴയ കൽപ്പന പുതിയ ഭാവത്തിലും രൂപത്തിലും ഓണസമ്മാനമായി ഇരിട്ടിക്കാർക്കായി സമർപ്പിക്കപ്പെടുന്നുഇരിട്ടി മാജിക് ഫ്രെയിംസ് കൽപ്പന തിയ്യറ്റർ എന്ന പേരിൽ നിർമ്മാണം പൂർത്തിയായ തിയ്യറ്റർ നാളെ വൈകിട്ട് 5 മണിക്ക് അഡ്വ.സണ്ണി ജോസഫ് എംഎൽഎഉദ്ഘാടനം ചെയ്യും
സിനിമാതാരം മഹിമ നമ്പ്യാർ മുഖ്യാതിഥിയാണ്നാളെ ഉദ്ഘാടനം ചെയ്യുന്ന തിയ്യറ്ററിൽ ഓണം നാളിൽ പ്രദർശനമാരംഭിക്കുംസ്ക്രീൻ 1, 2 എന്നിങ്ങനെ രണ്ട് തിയ്യറ്ററുകളിലായാണ് പ്രദർശനം തുടങ്ങുന്നത്