Day: October 11, 2026

അലഹബാദിലായിരുന്നു ‘ഇൻക്വിലാബ് ശ്രീവാസ്തവ’യുടെ ജനനം. ദില്ലിയിൽ കുറച്ചുകാലം ചെലവഴിച്ചശേഷം ജോലി ആവശ്യങ്ങൾക്കായി കൊൽക്കത്തയിലേക്ക്. ഒടുവിൽ സിനിമാ സ്വപ്നങ്ങളുമായി മുംബൈയിൽ. തുടക്കത്തിൽ പരാജയത്തിന്റെ കയ്പ്പുനീ‌‌ർ നന്നേ കുടിച്ചു. പക്ഷേ...