NEWS ശക്തമായ മഴ; ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം 1 min read 2 years ago newsdesk SHAREഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം. ശക്തമായ മഴയെ തുടര്‍ന്ന് ദാഹോദ്, ബറൂച്ച്, തപി, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത നാശനഷ്ടം.സൗരാഷ്ട്രയില്‍ വ്യാപക കൃഷിനാശം. തെക്കന്‍ ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറെപ്പെടുവിച്ചിട്ടുണ്ട്. Continue Reading Previous ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽNext കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു