August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

ശക്തമായ മഴ; ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം

SHARE

ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം. ശക്തമായ മഴയെ തുടര്‍ന്ന് ദാഹോദ്, ബറൂച്ച്, തപി, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത നാശനഷ്ടം.സൗരാഷ്ട്രയില്‍ വ്യാപക കൃഷിനാശം. തെക്കന്‍ ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറെപ്പെടുവിച്ചിട്ടുണ്ട്.