സർ സയ്യിദിന്റെ അഭിമാനമായി സാനിയ ജോസ്.

തളിപ്പറമ്പ:കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കായികമേള യിൽ പെൺകുട്ടികളുടെ സീനിയർ വിഭാഗം ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി ദേശീയതലത്തിലേക്ക് യോഗ്യത നേടി സാനിയ ജോസ് .
സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്
സാനിയജോസ്. ജോമോൻ ജോസഫ് -ലത ജോസ് ദമ്പതികളുടെ മകളാണ് .

