November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 2, 2026

പെൻഷനേഴ്സ് സംഘ് പേരാവൂർ ബ്ലോക്ക് സമ്മേളനം .

SHARE

 

ഇരിട്ടി . കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പേരാവൂർ ബ്ലോക്ക് വാർഷിക സമ്മേളനവും കുടുംബ സംഗമവുംകാക്കയങ്ങാട് നടന്നു. സമ്മേളനം ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി സജ്ജീവ് കുമാർ ഉത്ഘാടനം ചെയ്തു .
സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവുതെളിയിച്ചവരെ ആദരിച്ചു . സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് പി. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു . എൻ .കെ നാണു മാസ്റ്റർ , എൻ. വി മോഹനൻ മാസ്റ്റർ, സി .പത്മനാഭൻ
, രതികുമാർ,മുകുന്ദൻ മാസ്റ്റർ , വി മുരളിധരൻ എന്നിവർ പ്രസംഗിച്ചു .