NEWS കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ജോസഫ് വൈറ്റില അന്തരിച്ചു 1 min read 1 year ago newsdesk SHAREകഥാകൃത്തും നോവലിസ്റ്റുമായിരുന്ന ജോസഫ് വൈറ്റില അന്തരിച്ചു. 84 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്. Continue Reading Previous തൊടുപുഴയിൽ ഗവര്‍ണറെത്തും മുമ്പ് കറുത്ത ബാനറുയർത്തി എസ്എഫ്ഐ; ഇടുക്കിയിലെ ഹര്‍ത്താലിനെതിരെ വ്യാപാരികള്‍Next ഓപ്പറേഷന് സേഫ്റ്റി ടു സേവ് ലൈഫ്; ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളുമായി എംവിഡി