ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് : രാംനാഥ് കോവിന്ദ് സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
1 min read

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. 18,000ത്തോളം പേജുള്ള റിപ്പോര്‍ട്ടാകും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിക്കുക. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഗുണകരം എന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തിനും സമൂഹത്തിനും ഇത് ഗുണകരമെന്നാണ് റിപ്പോര്‍ട്ട്.
