പിഎം കിസാൻ 17-ാം ഗഡു വിതരണം നാളെ
1 min readന്യൂഡൽഹി: പി.എം കിസാൻ പദ്ധതിയുടെ 17-ാമതു ഗഡു വിത രണം നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ടു യു.പിയിലെ വാരാണ സിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 9.26 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്കു മൊത്തം 20,000 കോടി രൂപയാണു നൽകുന്നത്. പ്രതിവഷം 3 ഗഡുക്കളായി 6,000 രൂപയാണു കർഷ കർക്കു നൽകുന്നത്.