ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍ മോഷണം; 8 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ നഷ്ടമായി

1 min read
SHARE

ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍ മോഷണം.8 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ നഷ്ടമായി. മഹാദേവ ലോട്ടറിക്കടയിലാണ് കവര്‍ച്ച നടന്നത്.കടയുടെ പിന്‍ഭാഗം തകര്‍ത്ത് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. ഈരാറ്റുപേട്ട പോലീസ് അന്വേഷണം തുടങ്ങി.