നായയെ പുലി ആക്രമിച്ചു

1 min read
SHARE

ഇരിട്ടി: ആറളം ഫാമിൽ ബ്ലോക്ക് 10, പ്ലോട്ട് നമ്പർ 101 ൽ താമസിക്കുന്ന മൂപ്പൻ സോമൻ എന്നയാളുടെ നായയെ ഇന്ന് വെളുപ്പിന് പുലി ആക്രമിച്ചു. പരിക്കേറ്റ നായയെ ആർആർടി വാഹനത്തിൽ പേരാവൂർ വെറ്റിനറി ഹോസ്‌പിറ്റലിൽ എത്തിച്ചു ചികിത്സ നൽകി