കോഴിക്കോട് ഉരുള്‍പൊട്ടിലില്‍ കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

1 min read
SHARE

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ട. അധ്യാപകന്‍ മാത്യു എന്ന മത്തായിയുടെ മൃതദേഹം കണ്ടെത്തി. 60 വയസായിരുന്നു.

 

അപകട സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. വിലങ്ങാട് റസ്‌ക്യു ടീമാണ് മൃതദേഹം കണ്ടെത്തിയത്.