NEWS കോഴിക്കോട് ടിപ്പർ ലോറിയോടിച്ച 17കാരൻ പിടിയിൽ, അച്ഛനെതിരെയും കേസ് 1 min read 4 months ago adminweonekeralaonline SHAREകോഴിക്കോട്: ടിപ്പർ ലോറിയുമായി 17കാരൻ റോഡിലിറങ്ങി. കോഴിക്കോട്ടെ കല്ലാച്ചിയിൽ വാണിയൂർ റോഡിലാണ് സംഭവം. കുട്ടിയെ നാദാപുരം പൊലീസ് പിടികൂടി. കുട്ടിയുടെ പിതാവ് നജീബിന്‍റെ (46) പേരിൽ കേസെടുത്തു. ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. Continue Reading Previous തിരുവനന്തപുരത്ത് പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു; സംഭവം റിപ്പബ്ലിക് ദിന പരേഡിൽ ഗവർണറുടെ പ്രസംഗത്തിനിടെNext മോഷ്ടാവ് പിടിയിൽ