NEWS വിമാനത്തിൽ സിഗരറ്റ് വലിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ 1 min read 1 month ago adminweonekeralaonline SHAREവിമാനത്തിനകത്ത് പുകവലിച്ച യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ. ദ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ പാനൂർ സ്വദേശി മുബാറക് സുലൈമാനാണ് സിഗരറ്റ് വലിച്ചത്. പൈലറ്റിന്റെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. adminweonekeralaonline See author's posts Continue Reading Previous മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ; സ്വര്‍ണവില 54,500ലേക്ക്Next ‘പോസ്റ്റർ ഒട്ടിക്കുന്നവർക്കുൾപ്പെടെ പുതിയ സംഘടനയിൽ പ്രാതിനിധ്യം ഉണ്ടാവും’; ആഷിഖ് അബു