പാതിരി പ്പാലം ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് അപകടം. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ( 24 ) ആണ് മരണപ്പെട്ടത്.3 പേർക്ക് പരിക്കേറ്റു.
കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്,സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.