September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

ബത്തേരി പാതിരിപ്പാലത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരണപ്പെട്ടു.

SHARE
പാതിരി പ്പാലം ഇറക്കത്തിൽ  നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് അപകടം. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ( 24 ) ആണ് മരണപ്പെട്ടത്.3 പേർക്ക് പരിക്കേറ്റു.
 കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്,സഹൽ എന്നിവർക്കാണ് പരിക്കേറ്റത്.  പരിക്കേറ്റവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.