April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 1, 2026

പ്രഭാത സവാരി സംഘടിപ്പിച്ചു.

SHARE

പേരാവൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുഡിവൈഎഫ് പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൊണ്ടിയിൽ നിന്ന് പേരാവൂരിലേക്ക് പ്രഭാത സവാരി സംഘടിപ്പിച്ചു.യു ഡി വൈ എഫ് നേതാക്കളായ നിധിന്‍ നടുവനാട്,സവാദ് പെരിയത്തില്‍, അജ്മല്‍ ആറളം, വിപിന്‍ ജോസഫ്‌, ജിബിന്‍ ജെയ്സണ്‍ തുടങ്ങിയവരും യു ഡി എഫ് നേതാക്കളായ ജൂബിലി ചാക്കോ, സണ്ണി സിറിയക്ക്, ബൈജു വര്‍ഗീസ്‌, സിറാജ് പൂക്കോത്ത്, സുരേഷ് ചാലാറത്ത്, ഷഫീർ ചെക്യാട്ട്, പൂക്കോത് അബൂബക്കർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുണ്ടിയില്‍ ജിമ്മി ജോര്‍ജിന്റെ കല്ലറയില്‍ പ്രാര്‍ത്ഥനയോട്കൂടിയാണ് പ്രഭാത സവാരി ആരംഭിച്ചത്. നിരവധി യൂ ഡി എഫ് പ്രവര്‍ത്തകരും നാട്ടുകാരും പങ്കാളികളായി