എ എൻ രവീന്ദ്രൻ (76) നിര്യാതനായി.

1 min read
SHARE
മട്ടന്നൂർ: കുഴിക്കൽ നന്ദനത്തിലെ വിമുക്ത ഭടൻ എ എൻ രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: കെ കെ പുഷ്പജ.മക്കൾ: കെ കെ മഹേഷ് (വിമുക്ത ഭടൻ, നായാട്ടുപാറ), കെ കെ ഷംന (മുട്ടന്നൂർ), കെ കെ മിനി (കുഭം).
മരുമക്കൾ: എം വി പ്രീമ (മുണ്ടേരി ഗ്രാമ പഞ്ചായത്ത്), പ്രശാന്ത് (വിദേശം), ബിജു (എക്സൈസ് ഇൻസ്പെക്ടർ).