കിളികൾക്കൊരു കുടം നീര്
1 min read

കടുത്ത വേനലിൽ കിളികൾക്ക് ദാഹനിര് ലഭിക്കുന്നതിനായി നഗരസഭയിലെ ഔഷധചെടികളുടെ ശിഖിരങ്ങളിൽ ചെയർ പേഴ്സൻ കെ.ശ്രീലത തണ്ണിർ കുടങ്ങൾ സ്ഥാപിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ജെെവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ സുഹറ. എ, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ ജൈവവൈവിധ്യ പരിപാലന സമിതിനഗരസഭ കോഡിനേറ്റർ അംഗങ്ങളായ എൻ ദിവാകരൻ, കെ.പി.കൃഷ്ണൻ, കെ.സുരേശൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു
