ഇമ്മാനുവൽ സിൽക്സ് ഇരിട്ടി ഷോറൂം ക്രിസ്തുമസ് സെലിബ്രേഷൻ & വെഡ്ഡിംഗ് വൈബ്‌സിന്റെ ഭാഗമായ വീക്കിലി നറുക്കെടുപ്പും നടന്നു

1 min read
SHARE

ഇമ്മാനുവൽ സിൽക്സ് ഇരിട്ടി ഷോറൂം ക്രിസ്തുമസ് സെലിബ്രേഷൻ & വെഡ്ഡിംഗ്  വൈബ്‌സിന്റെ   ഭാഗമായ വീക്കിലി നറുക്കെടുപ്പും നടന്നു ക്രിസ്തുമസ് സെലിബ്രേഷൻ കേക്ക് കട്ട് ചെയ്ത് സെന്റ് ജോസഫ് ചർച്ച് ഇരിട്ടി വികാരി, ജോസഫ് കളരിക്കൽ നിർവഹിച്ചു, ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് റെജി തോമസ്, കൂടാതെ ജെയിംസ് കുര്യൻ റിട്ടയേർഡ് ബാങ്ക് മാനേജർ എന്നിവർ പങ്കെടുത്തു