ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
1 min read

പേരാവൂർ തെറ്റുവഴി സർവീസ് സ്റ്റേഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ബൈക്ക് യാത്രികനായ തെറ്റുവഴി സ്വദേശി മനു ജോസഫ് (23) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.
തെറ്റുവഴി ജിമ്മി നഗറിന് സമീപം വെമ്പള്ളിക്കുന്നേൽ ജോണിയുടെയും ബെറ്റിയുടെയും മകനാണ്. സഹോദരി: അനു. സംസ്കാരം പിന്നീട്.
തെറ്റുവഴി ജിമ്മി നഗറിന് സമീപം വെമ്പള്ളിക്കുന്നേൽ ജോണിയുടെയും ബെറ്റിയുടെയും മകനാണ്. സഹോദരി: അനു. സംസ്കാരം പിന്നീട്.