കോഴിക്കോട് വാഹനാപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

1 min read
SHARE

കോഴിക്കോട് പന്തീരങ്കാവില്‍ വാഹനാപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറി തലയില്‍ കയറി ബിഹാര്‍ സ്വദേശി മരിച്ചു. മനുഷേക് കുമാര്‍ (20) ആണ് മരിച്ചത്. പാലത്തിന് അടിയില്‍ കിടന്നുറങ്ങുമ്പോള്‍ ആയിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.