July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 7, 2025

പത്തനംതിട്ട കോന്നിയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറ ഇടിഞ്ഞ് വീണ് അപകടം; ഓപ്പറേറ്ററും സഹായിയും കുടുങ്ങിക്കിടക്കുന്നു

1 min read
SHARE

പത്തനംതിട്ട കോന്നിയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറ ഇടിഞ്ഞ് വീണ് അപകടം. കോന്നി ചെങ്കളം പാറമടയിലാണ് അപകടം ഉണ്ടായത്. ഓപ്പറേറ്ററും
സഹായിയും ഹിറ്റാച്ചിക്കുള്ളിൽ അകപ്പട്ടു കിടക്കുകയാണ്. ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.