തിരുവനന്തപുരത്ത് സീരിയല്‍ നടിയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

1 min read
SHARE

തിരുവനന്തപുരത്ത് സീരിയല്‍ നടിയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ സീരിയല്‍ നടി രഞ്ജുഷമേനോന്‍ (35)നെയാണ് ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവുമൊത്ത് ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.