അൻവിദഷിബുവിന് നാളെ സ്വീകരണം നൽകുന്നു.

ഉളിക്കൽ: തൃശ്ശൂരിൽ വെച്ച് നടന്ന 64-ാം മത്’ സംസ്ഥാന ‘സ്കൂൾ കലോത്സവത്തിൽ ‘ H’S വിഭാഗത്തിൽഇംഗ്ലീഷ് പദ്യം ചൊല്ലലിൽ. ഏ. ഗ്രേഡ് കരസ്ഥമാക്കിയ ഉളിക്കൽ govt ഹയർ സെക്കണ്ടറി സ്കൂളിലെ ‘അൻവിദഷിബു വിന് നാളെ വൈകുന്നേരം .4.30 നു പൊയൂർ ക്കരിയിൽ ‘ റെഡ്’ സ്റ്റാർ’ ആർട്സ് ‘& സ്പോർട്ടസ് ക്ലബ്ബിൻ്റെ നേതൃത്വ ത്തിൽ നാട്ടുകാർ സ്വീകരണം നൽകുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സിജി സണ്ണി ഉദ്ഘാടനം ചെയ്യും .

